Top Storiesകൂലീസ്... ട്രോളി പുള്ളേഴ്സ്... ബട്ട് വി ആര് നോട്ട് ബെഗ്ഗേഴ്സ്! അന്ന് അങ്ങാടിയില്‍ ആ ഫേമസ് ഡയലോഗ് നടന് പറഞ്ഞത് രവികുമാറിന്റെ കഥാപാത്രത്തിനോട്; മണ്മറഞ്ഞത് മലയാള സിനിമയില്‍ കോളിളക്കം സൃഷ്ടിച്ച നടന് ജയന്റെ ഉറ്റ സുഹൃത്ത്; രവികുമാര്‍ വിട പറയുമ്പോഴും പ്രേക്ഷക മനസ്സില്‍ മായാതെ നിരവധി രംഗങ്ങള്മറുനാടൻ മലയാളി ബ്യൂറോ4 April 2025 3:48 PM IST